15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് Aamir Khan and Kiran Rao | Oneindia Malayalam

2021-07-03 10

Actor Aamir Khan, wife Kiran Rao announce divorce after 15 years of marriage

ബോളിവുഡ് സെലിബ്രിറ്റി ദമ്പതിമാരായ ആമിര്‍ ഖാനും കിരണ്‍ റാവുവും വേര്‍പിരിയുന്നു. 15 വര്‍ഷം നീണ്ട വിവാഹ ബന്ധം വേര്‍പെടുത്തുകയാണെന്ന് സംയുക്തപ്രസ്താവനയിലാണ് ഇരുവരും അറിയിച്ചത്.